കൊട്ടാരക്കരയില്‍ എന്‍ എസ് എസ് കരയോഗ മന്ദിരത്തിനു നേര്‍ക്ക് ആക്രമണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

കൊട്ടാരക്കരയില്‍ എന്‍ എസ് എസ് കരയോഗ മന്ദിരത്തിനു നേര്‍ക്ക് ആക്രമണം

കൊല്ലം: കൊട്ടാരക്കരയിൽ എൻ എസ് എസ് കരയോഗ മന്ദിരത്തിനു നേർക്ക് ആക്രമണം. പൊലിക്കോട് ശ്രീമഹാദേവർ വിലാസം എൻ എസ് എസ് കരയോഗ മന്ദിരത്തിനു നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കരയോഗമന്ദിരത്തിനു മുന്നിൽ സ്ഥാപിച്ചിരുന്ന കൊടിമരം അക്രമികൾ പിഴുതുമാറ്റുകയും കൊടി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ നാട്ടുകാരാണ് സംഭവം ആദ്യം അറിഞ്ഞത്. പിന്നീട് എൻ എസ് എസ് ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കരയോഗം ഭാരവാഹികൾ പോലീസിനെ വിവരം അറിയിറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം പരവൂരും കരയോഗമന്ദിരത്തിനു നേരെ ആക്രമണമുണ്ടായിരുന്നു. content highlights:nss karayogamandiram attacked at kottarakkara


from mathrubhumi.latestnews.rssfeed https://ift.tt/2z1r7Ty
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages