എം.ഐ. ഷാനവാസ് എം.പി.യുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

എം.ഐ. ഷാനവാസ് എം.പി.യുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ചെന്നൈ: കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ കെ.പി.സി.സി വർക്കിങ് പ്രസിഡന്റും വയനാട് എം.പിയുമായ എം.ഐ. ഷാനവാസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ചെന്നൈ ക്രോംപേട്ട് ഡോ. റേല ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മെഡിക്കൽ സെന്ററിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. നവംബർ ഒന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി. പിന്നീട് ആരോഗ്യം മെച്ചപ്പെട്ടുവെങ്കിലും അണുബാധയെ തുടർന്ന് തിങ്കളാഴ്ച നില വഷളായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2OCcDig
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages