മുംബൈ: ദീപാവലിയോടനുബന്ധിച്ച് ഓഹരി വിപണിക്ക് നവംബർ എട്ടിനും അവധിയാണ്. ബിഎസ്ഇയിലും എൻഎസ് സിയിലും ഓഹരി വ്യാപാരം നടക്കുന്നില്ല. മെറ്റൽ, ബുള്ളിയൻ ഉൾപ്പടെയുള്ള കമ്മോഡിറ്റി മാർക്കറ്റും പ്രവർത്തിക്കുന്നില്ല. ദീപാവലിയോടനുബന്ധിച്ചുള്ള മുഹൂർത്ത വ്യാപാരത്തിൽ സെൻസെക്സ് 245 പോയന്റ് നേട്ടമുണ്ടാക്കി. നിഫ്റ്റിയാകട്ടെ 68 പോയന്റും ഉയർന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2RG5Wxy
via
IFTTT
No comments:
Post a Comment