ചെന്നിത്തലയും ശ്രീധരന്‍ പിള്ളയും പറഞ്ഞാല്‍ തൃപ്തി ദേശായി മടങ്ങും: ദേവസ്വം മന്ത്രി കടകംപള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 16, 2018

ചെന്നിത്തലയും ശ്രീധരന്‍ പിള്ളയും പറഞ്ഞാല്‍ തൃപ്തി ദേശായി മടങ്ങും: ദേവസ്വം മന്ത്രി കടകംപള്ളി

പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് കോണ്‍ഗ്രസുമായും ബിജെപിയുമായും ബന്ധമുണ്ടെന്ന ആക്ഷേപവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വലിയ വിശ്വാസിയായ രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയും ചേര്‍ന്ന് അവരെ പറഞ്ഞുവിടാവുന്നതേയുള്ളുവെന്നും മന്ത്രി നിലയ്ക്കലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പൂനെ മുന്‍സിപ്പാലിറ്റിയില്‍ മത്സരിച്ചു പരാജയപ്പെട്ടയാളാണ് തൃപ്തി ദേശായി. പിന്നീടവര്‍ ബിജെപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവെന്നാണ് അറിവെന്നും മന്ത്രി സൂചിപ്പിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രാകൃതമായ രീതിയില്‍ സഞ്ചാരസ്വാതന്ത്ര്യത്തെ വെല്ലുവിളിച്ച് പ്രതിഷേധം നടത്തുന്നതിനെതിരെയും കടകംപള്ളി കുറ്റപ്പെടുത്തി.



from mangalam.com https://ift.tt/2zV1RhJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages