രാജസ്ഥാനില്‍ മന്ത്രിക്ക് പിന്നാലെ ലോക്‌സഭാ എംപിയും ബിജെപി വിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 14, 2018

രാജസ്ഥാനില്‍ മന്ത്രിക്ക് പിന്നാലെ ലോക്‌സഭാ എംപിയും ബിജെപി വിട്ടു

ജയ്പുർ: രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്കുള്ള പ്രമുഖരുടെ ഒഴുക്ക് തുടരുന്നു. ലോക്സഭാ അംഗവും മുൻ പോലീസ് ഓഫീസറുമായിരുന്ന ഹരീഷ് മീണ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു. ദൗസയിൽ നിന്നുള്ള എംപിയാണ് ഹരീഷ് മീണ. മുൻ ഡിജിപിയായ മീണ 2004 ലാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ ദിവസം ഒരു മന്ത്രിസഭാംഗം അണികളോടൊപ്പം ബിജെപിയിൽ നിന്ന് രാജിവെച്ചിരുന്നു. 2009-2013 കാലയളവിലാണ് ഹരീഷ് മീണ രാജസ്ഥാൻ പോലീസിന്റെ തലപ്പത്തുണ്ടായിരുന്നത്. കിഴക്കൻ രാജസ്ഥാനിൽസ്വാധീനമുള്ള സമുദായംഗമാണ് ഹരീഷ് മീണ. ഇയാളുടെ സഹോദരൻ നമോ നാരായൺ മീണകോൺഗ്രസ് പ്രവർത്തകനാണ്. Content Highlights:BJP MP from Rajasthans Dausa Harish Meena has joined the Congress


from mathrubhumi.latestnews.rssfeed https://ift.tt/2B3SRZk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages