‘ബിജെപി പല സര്‍ക്കുലറും ഇറക്കും’: സ്ഥിരീകരിച്ച് എ.എൻ. രാധാകൃഷ്ണൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 20, 2018

‘ബിജെപി പല സര്‍ക്കുലറും ഇറക്കും’: സ്ഥിരീകരിച്ച് എ.എൻ. രാധാകൃഷ്ണൻ

കൊച്ചി ∙ ശബരിമലയില്‍ സംഘം ചേരണമെന്ന സര്‍ക്കുലര്‍ തള്ളാതെ ബിജെപി. പാർട്ടി പല സര്‍ക്കുലറും ഇറക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണൻ പറഞ്ഞു‍. സര്‍ക്കുലര്‍ രഹസ്യമായി വയ്ക്കണമെന്നു നിര്‍ദേശിച്ചിരുന്നുവെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. Sabarimala Women Entry, Sabarimala Temple Opening, BJP Circular

from Latest News https://ift.tt/2Fu6XYd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages