വിശ്വാസത്തെ മുതലെടുത്തു സംഘപരിവാർ രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നു: മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 20, 2018

വിശ്വാസത്തെ മുതലെടുത്തു സംഘപരിവാർ രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം∙ സംഘപരിവാര്‍ സംഘടനകള്‍ ശബരിമലയില്‍ നടത്തുന്ന സമരം ഭക്തിയുടെ ഭാഗമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രം എത്തിയവരെയാണ് ശബരിമലയില്‍ തടഞ്ഞത്. ശബരിമല പിടിച്ചെടുക്കാനെത്തുന്ന കര്‍സേവകരായാണു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ശബരിമലയിലെത്തിയത്. Sabarimala Women Entry, Sabarimala Temple Opening, Pinarayi Vijayan

from Latest News https://ift.tt/2BiwteV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages