ബംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സി.കെ. ജാഫർ ഷെരീഫ് (85) അന്തരിച്ചു. 1991-95 കാലഘട്ടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്നു അദ്ദേഹം. കർണാടക സ്വദേശിയായ ജാഫർ ഷെരീഫ് നിജലിംഗപ്പയടെ അനുയായിയായി ആണ് രാഷ്ട്രീയത്തിൽ എത്തിയത്. കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിരാഗാന്ധി വിഭാഗത്തിനൊപ്പം നിന്നു. എംപി ഫണ്ടിൽ നിന്ന് ഏറ്റവും കൂടുതൽ തുക ജനക്ഷേമ പ്രവർത്തനങ്ങൾക്ക് അനുവദിച്ച പാർലമെന്റംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. Senior Congress leader CK Jaffer Sharief passes away in a hospital in Bengaluru. He was 85 years old. pic.twitter.com/n6NsWkk44J — ANI (@ANI) 25 November 2018 content highlights:Senior Congress leader CK Jaffer Sharief dies at 85,CK Jaffer Sharief,Senior Congress leader CK Jaffer
from mathrubhumi.latestnews.rssfeed https://ift.tt/2Ajuqpg
via
IFTTT
No comments:
Post a Comment