ദേശീയ ജൂനിയര്‍ അത്‌ലറ്റിക്സ്; ആന്‍സി സോജന് സ്വര്‍ണം, ആദ്യ മെഡല്‍ ബ്ലെസ്സി കുഞ്ഞുമോന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

ദേശീയ ജൂനിയര്‍ അത്‌ലറ്റിക്സ്; ആന്‍സി സോജന് സ്വര്‍ണം, ആദ്യ മെഡല്‍ ബ്ലെസ്സി കുഞ്ഞുമോന്

റാഞ്ചി: 34-ാമത് ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ കേരളത്തിന്റെ ആൻസി സോജന് സ്വർണം. പെൺകുട്ടികളുടെ അണ്ടർ 18 വിഭാഗം ലോങ്ജമ്പിൽ 5.97 മീറ്റർ താണ്ടിയാണ് ആൻസി സോജൻ കേരളത്തിനായി സ്വർണം നേടിയത്. കഴിഞ്ഞ വർഷം ഭോപ്പാലിൽ നടന്ന ദേശീയ ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ 5.94 മീറ്റർ പിന്നിട്ട് ആൻസി മീറ്റ് റെക്കോഡ് സ്വന്തമാക്കിയിരുന്നു. നേരത്തെ പെൺകുട്ടികളുടെ അണ്ടർ 18 വിഭാഗം പോൾ വോൾട്ടിൽ ബ്ലെസ്സി കുഞ്ഞുമോൻ കേരളത്തിനായി ആദ്യ മെഡൽ നേടിയിരുന്നു. 2.90 മീറ്റർ കണ്ടെത്തിയ ബ്ലെസ്സി വെള്ളി മെഡൽ കരസ്ഥമാക്കി. Content Highlights:national junior athletics championship


from mathrubhumi.latestnews.rssfeed https://ift.tt/2CWdIyU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages