ഗുജറാത്ത് സെക്രട്ടേറിയറ്റിനുള്ളില്‍ പുലി കടന്നു, കണ്ടെത്താന്‍ തിരച്ചില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

ഗുജറാത്ത് സെക്രട്ടേറിയറ്റിനുള്ളില്‍ പുലി കടന്നു, കണ്ടെത്താന്‍ തിരച്ചില്‍

അഹമ്മദാബാദ്:ഗുജറാത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനുള്ളിൽ പുള്ളിപ്പുലി. തിങ്കളാഴ്ച പുലർച്ചെയാണ് സെക്രട്ടേറിയറ്റിന്റെ പ്രധാന ഗേറ്റിനടിയിൽ കൂടി പുലി അകത്ത് കടന്നത്. കവാടത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ പതിഞ്ഞതോടെയാണ് പുലി അകത്ത് കയറിയ വിവരം അധികൃതർ അറിഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയെ കണ്ടെത്താൻ തിരച്ചിൽ നടത്തിവരുകയാണ്.വാർത്താ ഏജൻസിയായ എഎൻഐ ആണ് വീഡിയോ സഹിതം വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.സെക്രട്ടേറിയറ്റിൽ നിന്ന് ആളുകളെ മുഴുവൻ ഒഴിപ്പിച്ചാണ് തിരച്ചിൽ നടത്തുന്നത്. WATCH: Leopard entered Secretariat premises in Gujarats Gandhinagar, early morning today. Forest department officials are currently conducting a search operation to locate the feline (Source: CCTV footage) pic.twitter.com/eQYwATbk2b — ANI (@ANI) November 5, 2018


from mathrubhumi.latestnews.rssfeed https://ift.tt/2On46iN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages