ശബരിമല: റിട്ട് ഹര്‍ജി പരിഗണിക്കുക പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ശേഷം മാത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 13, 2018

ശബരിമല: റിട്ട് ഹര്‍ജി പരിഗണിക്കുക പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ശേഷം മാത്രം

ന്യൂഡൽഹി: ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരേ സമർപ്പിച്ച റിട്ട് ഹർജികൾ പരിഗണിക്കുന്നത് മാറ്റി. റിവ്യൂ ഹർജികൾ പരിഗണിച്ച ശേഷം മാത്രമേ റിട്ട് ഹർജികൾ പരിഗണിക്കുകയുള്ളൂ. റിവ്യൂ ഹർജികൾ മൂന്ന് മണിക്ക് പരിഗണിക്കുന്നുണ്ട്. ഇതിൽ കോടതി വാദം കേൾക്കാൻ തീരുമാനിച്ചാൽ റിട്ട് ഹർജികൾ കൂടി ഇതിനോടൊപ്പം പരിഗണിക്കും മറിച്ച് റിവ്യൂ ഹർജി തള്ളുകയാണെങ്കിൽ റിട്ട് ഹർജികൾ വേറിട്ട് തന്നെ പരിഗണിക്കുമെന്നാണ്കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരാണ് റിട്ട് ഹർജികൾ പരിഗണിക്കുന്ന ബെഞ്ചിൽ ഉണ്ടായിരുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2PS7J5o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages