തിരുവനന്തപുരം:ജനറൽ മാനേജർ സ്ഥാനത്തുനിന്നുള്ള കെ ടി അദീപിന്റെ രാജി ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ അംഗീകരിച്ചു. തുടർനടപടികൾക്കായി ഡയറക്ടർ ബോർഡ് രാജിക്കത്ത് സർക്കാരിന് അയച്ചു. രാജി സ്വീകരിക്കേണ്ടത് സർക്കാരാണെന്ന് കോർപറേഷൻ ചെയർമാൻ എ പി അബ്ദുൾ വഹാബ് പറഞ്ഞു. മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവായഅദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്റെ ജനറൽ മാനേജറായി നിയമിച്ചതിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസാണ് രംഗത്തെത്തിയത്. content highlights: K T Adeep resigns from Minorities Development Finance Corporation
from mathrubhumi.latestnews.rssfeed https://ift.tt/2Ful28b
via
IFTTT
No comments:
Post a Comment