ചെന്നൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഫ്‌ളാറ്റ്‌ഫോമില്‍ നിന്ന് ട്രെയിനിലേക്ക് കയറുന്നതിനിടെ കൈവിട്ട് വീണ യുവാവ് നേരെ പോയത് ട്രെയിന് അടിയിലേക്കായിരുന്നു. ഈ സമയം ഫ്‌ളാറ്റ്‌ഫോമില്‍ നിന്നിരുന്ന റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ പോലീസുകാരന്‍ ദൈവദൂതനെ പോലെ യുവാവിനെ കൈപിടിച്ച് കയറ്റി.
തമിഴ്‌നാട്ടിലെ എഗ്‌മോര്‍ റെയില്‍വേ സ്‌റ്റേഷനില്‍ തിങ്കളാഴ്ചയാണ് ഈ സംഭവം നടന്നത്. യാത്രക്കാരന് ഒരു പോറല്‍പോലും ഏറ്റില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം. ശ്വാസംഅടക്കിപിടിച്ചേ ഈ വീഡിയോ ദൃശ്യം കാണാന്‍ കഴിയു. ഫ്ളാറ്റ്ഫോമിലെ സിസിടിവിയില്‍ പതിഞ്ഞതാണ് ഈ ദൃശ്യം.
വീഡിയോ കാണാം
#WATCH: Railway Protection Force (RPF) personnel saved a passenger's life by rescuing him from falling, while he was boarding a train at Egmore Railway Station's platform. The passenger didn't suffer any injury. #TamilNadu (12.11.18) pic.twitter.com/OdNDYMdu2y— ANI (@ANI) November 14, 2018
from mangalam.com https://ift.tt/2OG11e5
via IFTTT
No comments:
Post a Comment