രാമക്ഷേത്രം: ഓർഡിനൻസ് വരുമെന്ന സൂചനയുമായി ആർഎസ്എസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

രാമക്ഷേത്രം: ഓർഡിനൻസ് വരുമെന്ന സൂചനയുമായി ആർഎസ്എസ്

മുംബൈ ∙ അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് ഓർഡിനൻസ് വരുമെന്നു സൂചന നൽകി ആർഎസ്എസ്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത് നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ആർഎസ്എസിന്റെ പ്രതികരണം. Ayodhya . Ram temple . RSS രാമക്ഷേത്ര നിർമാണവുമായി മുന്നോട്ടു പോകും. ഇക്കാര്യത്തിൽ നിയമപരമായ തടസ്സങ്ങളുണ്ട്.

from Latest News https://ift.tt/2PAoPo2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages