സന്നിധാനം: ശബരിമല സന്നിധാനത്ത് തന്ത്രിയുടേയും മേൽശാന്തിയുടേയും മുറികളിലേക്ക് പോകുന്നതിൽ നിന്ന് മാധ്യമങ്ങളെ പോലീസ് വിലക്കി. നിരോധനാജ്ഞയുടെ പേര് പറഞ്ഞാണ് മാധ്യമങ്ങളെ വിലക്കിയത്. സന്നിധാനത്ത് മൊബൈൽ ജാമർ സ്ഥാപിച്ചതായും സൂചനയുണ്ട്.ഇന്ന് രാവിലെയാണ് മാധ്യമപ്രവർത്തകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചത്. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}
from mathrubhumi.latestnews.rssfeed https://ift.tt/2qvaJGs
via
IFTTT
No comments:
Post a Comment