ശബരിമല: സംഘര്‍ഷത്തിന് കോടതിയെ കരുവാക്കേണ്ടെന്ന് ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

ശബരിമല: സംഘര്‍ഷത്തിന് കോടതിയെ കരുവാക്കേണ്ടെന്ന് ഹൈക്കോടതി

കൊച്ചി∙ ശബരിമല വിഷയത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ കോടതിയെ ഉപയോഗിക്കരുതെന്നു ഹൈക്കോടതി. അയ്യപ്പഭക്തന്‍ പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ പരാമര്‍ശം. തല്‍ക്കാലം ഈ വിഷയത്തില്‍ ഇടപെടുന്നില്ല എന്ന നിലപാടാണു ഹൈക്കോടതി കൈക്കൊണ്ടത്.. Sabarimala Women Entry, Sabarimala Temple Opening, High Court

from Latest News https://ift.tt/2P93xPa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages