ഡല്‍ഹിയില്‍ അധ്യാപികയെ വെടിവച്ചു കൊന്നു; ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

ഡല്‍ഹിയില്‍ അധ്യാപികയെ വെടിവച്ചു കൊന്നു; ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

ന്യൂഡല്‍ഹി∙ പരസ്യമോഡലുമായുള്ള പ്രണയത്തിനു തടസം നിന്ന സ്‌കൂള്‍ അധ്യാപികയായ ഭാര്യയെ വെടിവച്ചു കൊന്ന കേസില്‍ ഭര്‍ത്താവും കാമുകിയും ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. കാമുകിയുമായുള്ള ബന്ധം ഭാര്യ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അവരെ ഇല്ലാതാക്കാന്‍ ഭര്‍ത്താവ് വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തുകയായിരുന്നു. | Delhi Teacher Shot Dead | Manorama News

from Latest News https://ift.tt/2CVUERu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages