കോഴിക്കോട്: സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് മേപ്പയൂർ ഗവ. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സ്കൂൾ കെട്ടിടത്തിന്റെ രണ്ടാംനിലയിൽനിന്ന് പെൺകുട്ടിതാഴേക്ക് എടുത്തുചാടുകയായിരുന്നു.പരിക്കേറ്റ വിദ്യാർഥിനിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Content Highlights:students suicide attempt in kozhikode meppayur school
from mathrubhumi.latestnews.rssfeed https://ift.tt/2Q2ZEuM
via
IFTTT
No comments:
Post a Comment