കൂടുതൽ മദ്യം ആവശ്യപ്പെട്ട് യാത്രക്കാരി വിമാന ജീവനക്കാരെ ആക്രമിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 14, 2018

കൂടുതൽ മദ്യം ആവശ്യപ്പെട്ട് യാത്രക്കാരി വിമാന ജീവനക്കാരെ ആക്രമിച്ചു

ന്യൂഡൽഹി: മദ്യപിച്ച് ലക്കുകെട്ടാൽ എന്തു ചെയ്യുമെന്നോ ചെയ്യണമെന്നോ ചെയ്തെന്നോ ധാരണയുണ്ടാവില്ല. വിമാനയാത്രയ്ക്കിടെ ലക്കുകെട്ട സ്ത്രീയും ചെയ്തത് മറിച്ചല്ല. ന്യൂഡൽഹിയിൽ നിന്ന്ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരി മദ്യപിച്ച് വിമാനത്തിലെ ജോലിക്കാരുടെ നേരെ നടത്തുന്ന പരാക്രമങ്ങൾ യാത്രക്കാരിലൊരാൾ പകർത്തിയത് വൈറലായിരിക്കുകയാണ്. Even the other passengers are embarrassed. So shameful pic.twitter.com/IttfjDwBiM — Tarun Shukla (@shukla_tarun) 13 November 2018 ഐറിഷ്കാരിവിമാനജീവനക്കാരോട് കയർത്തു സംസാരിക്കുന്നതും അസഭ്യം പറയുന്നതും വീഡിയോയിലുണ്ട്. ദേഷ്യം മൂത്ത് ജോലിക്കാരുടെ നേർക്ക് തുപ്പുന്നതും കാണാം. താനൊരു അഭിഭാഷകയാണെന്നും സർക്കാരുദ്യോഗസ്ഥയാണെന്നും ഇവരിടയ്ക്ക് പറയുന്നുണ്ട്. കുറച്ച് വൈൻ മാത്രം മതി എന്നാവശ്യപ്പെട്ട, ലക്കു കെട്ട ഇവർക്ക് കൂടുതൽ നൽകാൻ വിമാനത്തിലെ ജോലിക്കാർ തയ്യാറാവാത്തതിനെ തുടർന്നാണ് യാത്രക്കാരി ബഹളം തുടങ്ങിയത്. Irish lady behaves in such an abusive, racist way with @airindiain crew for being refused extra drinks. Very decent AI crew behaviour. Arrested on landing. Wonder if she should have been controlled onboard with handcuffs. @JitiBhargava @Mohan_Rngnathan pic.twitter.com/kSTDmGOEm5 — Tarun Shukla (@shukla_tarun) 13 November 2018 യാത്രക്കാരുടെ ഇടയിൽ ചെന്നും ഇവർ പ്രകടനം തുടരുന്നതായി വീഡിയോയിൽ കാണാം.വിമാനം ഇറങ്ങിയ ഉടൻതന്നെ ഇവരെ പോലീസ് അറസ്റ്റു ചെയ്തു. Content Highlights: Air India Flight, Drunk Irish Lady, Spits, Abuses


from mathrubhumi.latestnews.rssfeed https://ift.tt/2RR7fcR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages