പത്തനംതിട്ട: പമ്പയിലേക്കു പോകാന്‍ ആവശ്യത്തിനു കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇല്ലെന്നാരോപിച്ച് രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ നിലക്കലില്‍നിന്നു പമ്പയിലേക്കു നടന്നു പ്രതിഷേധിച്ചു. ശബരിമല തീര്‍ത്ഥാടകരെ പോലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തും കൊല്ലത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടഞ്ഞത് യാത്ര പ്രിതിസന്ധി രൂക്ഷമാക്കി.
നിലക്കലില്‍ തടഞ്ഞു വച്ചിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് രാവിലെ 11:10 ന് പുറപ്പെട്ടു. പെതു ഗതാഗതസൗകര്യത്തിന്റെ കുറവുള്ളതിനാല്‍ പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. സന്നിധനത്ത് പോലീസ് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ മുന്നൊരുക്കങ്ങളും അടിയന്തരാവസ്ഥയും പരിഗണിച്ച് ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ നിക്കലലില്‍ വച്ച് പോലീസ് തടഞ്ഞു.
#Kerala: Police deployed at Nilakkal base camp as #SabarimalaTemple is scheduled to open for prayers today evening. pic.twitter.com/iq7LWFD237— ANI (@ANI) November 5, 2018
from mangalam.com https://ift.tt/2PEY81p
via IFTTT
No comments:
Post a Comment