സിഡ്നി: ഓസ്ട്രേലിയയിലെ മെൽബണിൽ കത്തിയാക്രമണം. പരിക്കേറ്റ മൂന്നുപേരിൽ ഒരാൾ മരിച്ചു.മറ്റു രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിൽ(സി ബി ടി) വെള്ളിയാഴ്ച പ്രാദേശികസമയം 4.20 ഓടെയാണ് സംഭവം. അക്രമിയെ പോലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. സാരമായി പരിക്കേറ്റ അക്രമിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. content highlights:Multiple stabbings in Melbourne
from mathrubhumi.latestnews.rssfeed https://ift.tt/2z1hdSd
via
IFTTT
No comments:
Post a Comment