സെന്‍സെക്‌സില്‍ 84 പോയന്റ് നഷ്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

സെന്‍സെക്‌സില്‍ 84 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലെ നഷ്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു. സെൻസെക്സ് 84 പോയന്റ് നഷ്ടത്തിൽ 34927ലും നിഫ്റ്റി 30 പോയന്റ് താഴ്ന്ന് 10522ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1095 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 648 ഓഹരികൾ നഷ്ടത്തിലുമാണ്. ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, എസ്ബിഐ, സൺ ഫാർമ, മാരുതി സുസുകി, ഒഎൻജിസി, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ഹിൻഡാൽകോ, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്സ്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐഒസി, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, ഇൻഫോസിസ്, റിലയൻസ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2QkqcEH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages