മുഹൂര്‍ത്ത വ്യാപാരം ഇന്ന് 5.30 മുതല്‍ 6.30വരെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

മുഹൂര്‍ത്ത വ്യാപാരം ഇന്ന് 5.30 മുതല്‍ 6.30വരെ

മുംബൈ: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും നവംബർ ഏഴ് ബുധനാഴ്ച പ്രത്യേക മുഹുർത്ത വ്യാപാരം സംഘടിപ്പിക്കും. ദീപാവലിയോടനുബന്ധിച്ചു നടത്തുന്ന പ്രത്യേക വ്യാപാരം വൈകീട്ട് 5.30 മുതൽ 6.30വരെയാണ് നടക്കുക. പ്രീ ഓപ്പൺ സെഷൻ 5.15നാരംഭിക്കും. ദീപാവലി പ്രമാണിച്ച് ബുധനാഴ്ചയും വ്യാഴാഴ്ചയും ഓഹരി വിപണിക്ക് അവധിയാണ്. മുഹുർത്ത വ്യാപാര സമയത്ത് മാത്രമാണ് ബുധനാഴ്ച വിപണി പ്രവർത്തിക്കുക.


from mathrubhumi.latestnews.rssfeed https://ift.tt/2yZbXya
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages