തിരുവനന്തപുരം: കൊച്ചുവേളിയില്‍ 52 വയസുകാരനെ മര്‍ദ്ദിച്ചു കൊന്നു. കൊച്ചുവേളി സ്വദേശി കുരിശപ്പന്‍ എന്ന എറിക്കാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നേരത്തെ നാട്ടുകാരില്‍ ചിലരുമായി എറിക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പോലീസ് വ്യക്തമാക്കി.
from mangalam.com https://ift.tt/2z46dDB
via IFTTT
No comments:
Post a Comment