ഗാസിയാബാദ്:മൂന്നാം ക്ലാസുകാരനായ വിദ്യാർത്ഥി അഞ്ച് വയസുകാരിയെ വിജനമായ സ്ഥലത്തുകൊണ്ടുപോയി പീഡനത്തിനിരയാക്കിയതായി പരാതി. ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. ഉറക്കെയുള്ള കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന പെൺകുട്ടിയെയാണ്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തതായി സീനിയർ പോലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ വ്യക്തമാക്കി Content Highlight: Class 3 Student Sexually Abuses 5-year-old Girl
from mathrubhumi.latestnews.rssfeed https://ift.tt/2zJ7LlT
via
IFTTT
No comments:
Post a Comment