ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റിലായവര്‍ 3731 ആയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റിലായവര്‍ 3731 ആയി

തിരുവനന്തപുരം: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്ന ഘട്ടത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 3731 ആയി. 545 കേസുകളിലായിട്ടാണ് ഇത്രയും പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിൽ വളരെക്കുറച്ച് പേർ ഒഴികെ ശേഷിക്കുന്നവരെയെല്ലാം ജാമ്യത്തിൽ വിട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2AJnZx4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages