പ്രസവാവധി 26 ആഴ്ചയാക്കും; അവധിക്കാലത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 15, 2018

പ്രസവാവധി 26 ആഴ്ചയാക്കും; അവധിക്കാലത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കും

ന്യൂഡൽഹി: സ്ത്രീകളുടെ ജോലി സാധ്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായി ശമ്പളത്തോടുകൂടിയുള്ള പ്രസവാവധി വർധിപ്പിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു. 12 ആഴ്ചയിൽനിന്ന് 26 ആഴ്ചയായി അവധി വർധിപ്പിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. അധികമായി വരുന്ന 14 ആഴ്ചയിലെ ശമ്പളം സർക്കാർ നൽകും. 15,000 രൂപവരെ പ്രതിമാസം ശമ്പളം ഉള്ളവർക്കായിരിക്കും ഈ ആനുകൂല്യം ലഭ്യമാകുക. ആനുകൂല്യം ലഭിക്കുന്നതിന് ഇപിഎഫ്ഒയിൽ അംഗങ്ങളായി ചുരുങ്ങിയത് 12 മാസമെങ്കിലും ആയിരിക്കണം. ഇപിഎഫ്ഒയുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. പ്രതിവർഷം 400 കോടി രൂപയുടെ അധികബാധ്യത ഇതുമൂലം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലാകും പദ്ധതി ആദ്യം നടപ്പാക്കുക. പിന്നീട് ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കും. content highlights:Meternity leave,Employers get financial support, 26 week leave for maternity


from mathrubhumi.latestnews.rssfeed https://ift.tt/2TjqJIS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages