മാണ്ഡ്യയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 25 മരണം; മരണസംഖ്യ ഉയര്‍ന്നേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 24, 2018

മാണ്ഡ്യയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 25 മരണം; മരണസംഖ്യ ഉയര്‍ന്നേക്കും

മാണ്ഡ്യ: കർണാടകയിൽ ബെംഗളൂരു- മൈസൂരു പാതയിലെ മാണ്ഡ്യയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു. ബസ് മുഴുവനായും കനാലിൽ മുങ്ങിക്കിടക്കുകയാണ്. ബസിൽ മുപ്പതിലധികം യാത്രക്കാരുണ്ടായിരുന്നു. മരിച്ചവരിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടുന്നു. ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്. ബസ് പൂർണമായും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. കനാലിലേക്ക് മറിഞ്ഞയുടൻ ബസ് മുഴുവനായി മുങ്ങിപ്പോയതും വാതിലുകൾ അടിഭാഗത്തായിപ്പോയതുമാണ് മരണസംഖ്യ ഉയർത്തിയത്. അപകടം നടന്നയുടനെ തന്നെ സമീപത്തുണ്ടായിരുന്ന കർഷകരാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. ബസ് കരയിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. content highlights:15 Dead After Bus Falls Into Canal In Karnatakas Mandya


from mathrubhumi.latestnews.rssfeed https://ift.tt/2DIp4XF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages