ഐസിഐസിഐ ബാങ്ക് പലിശയില്ലാതെ 20,000 രൂപവരെ വായ്പ നല്‍കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

ഐസിഐസിഐ ബാങ്ക് പലിശയില്ലാതെ 20,000 രൂപവരെ വായ്പ നല്‍കും

ന്യൂഡൽഹി: പലിശയില്ലാതെ 20,000 രൂപവരെ ഐസിഐസിഐ ബാങ്ക് തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് ഹ്രസ്വകാല വായ്പ നൽകും. ഓൺലൈൻ ഷോപ്പിങ്, ബില്ലടയ്ക്കൽ, യുപിഐ ആപ്പ് ഉപയോഗിച്ചുള്ള ഷോപ്പിങ് എന്നിവയ്ക്കാണ് വായ്പ നൽകുക. 45 ദിവസമാണ് വായ്പയുടെ കാലാവധി. ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന ചെറുപ്പക്കാരെ ഉദ്ദേശിച്ചാണ് ഹ്രസ്വകാല വായ്പ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഉപഭോക്താക്കൾക്ക് ഏതുസമയത്തുവേണമെങ്കിലും വായ്പ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. ഇന്റർനെറ്റ് ബാങ്കിങ് സൈറ്റിലുള്ള പേ ലേറ്റർ-വഴിയാണ് വായ്പ ലഭിക്കുക. ഓട്ടോ ഡെബിറ്റ് സംവിധാനം ഉപയോഗിച്ച് വായ്പ തിരിച്ചടയ്ക്കാനും കഴിയും.


from mathrubhumi.latestnews.rssfeed https://ift.tt/2AGxaya
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages