ഡൽഹിയിൽ കാറും ബൈക്കും ഇടിച്ചുതെറിപ്പിച്ച് ട്രക്ക്; 12 മരണം, 7 പേർക്ക് പരുക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

ഡൽഹിയിൽ കാറും ബൈക്കും ഇടിച്ചുതെറിപ്പിച്ച് ട്രക്ക്; 12 മരണം, 7 പേർക്ക് പരുക്ക്

ന്യൂഡൽഹി∙ ട്രക്കും കാറും കൂട്ടിയിടിച്ച് 12 മരണം. ഏഴു പേർക്ക് പരുക്കേറ്റു. ഡ‍ൽഹി– സോനിപത് പാതയിലായിരുന്നു അപകടം. ഒരു ഇരുചക്ര വാഹനത്തെയും ട്രക്ക് ഇടിച്ചുതെറിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഹരിയാനയ്ക്കു പോകുന്ന പാതയിൽ വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം. Accident, Delhi

from Latest News https://ift.tt/2PaeWxO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages