വീണ്ടും വിലക്ക്; നിലയ്ക്കലിൽനിന്നു കടത്തിവിട്ട മാധ്യമപ്രവർത്തകരെ പമ്പയിൽ തടഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

വീണ്ടും വിലക്ക്; നിലയ്ക്കലിൽനിന്നു കടത്തിവിട്ട മാധ്യമപ്രവർത്തകരെ പമ്പയിൽ തടഞ്ഞു

പത്തനംതിട്ട∙ നിലയ്ക്കലിൽനിന്നു കടത്തിവിട്ട മാധ്യമപ്രവർത്തകരെ പമ്പയിൽ തടഞ്ഞു. ത്രിവേണി പാലത്തിന് അപ്പുറത്തേക്ക് വാഹനങ്ങൾ കടത്തിവിടാനാകില്ലെന്നു പൊലീസ് അറിയിച്ചു. മാധ്യമപ്രവർത്തകർക്കു പാലത്തിന് അപ്പുറം വരെ നടന്നുപോകാൻ പൊലീസ് അനുവാദം നൽകി.| Police Stopped Media At Pampa

from Latest News https://ift.tt/2ALlMRG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages