സ്വർണക്കവർച്ചാ കേസ്: തടിയന്റവിട നസീറിന്റെ സഹോദരന്‍ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

സ്വർണക്കവർച്ചാ കേസ്: തടിയന്റവിട നസീറിന്റെ സഹോദരന്‍ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

തൃശൂർ∙ തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന്റെ സഹോദരന്‍ സുഹൈല്‍ സ്വര്‍ണം പിടിച്ചുപറി കേസില്‍ ചാലക്കുടിയില്‍ അറസ്റ്റിൽ. പോട്ട ദേശീയപാതയില്‍ സ്വര്‍ണവുമായി കാറില്‍ പോയവരെ ആക്രമിച്ചു കവര്‍ച്ച നടത്തിയ കേസിലാണ് സുഹൈല്‍ ഉള്‍പ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തത്. Gold Theft

from Latest News https://ift.tt/2SPXHjQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages