സെന്‍സെക്‌സില്‍ 119 പോയന്റ് നഷ്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 13, 2018

സെന്‍സെക്‌സില്‍ 119 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ രണ്ടാംദിനത്തിലും ഓഹരി സൂചികകളിൽ നഷ്ടം. സെൻസെക്സ് 119 പോയന്റ് താഴ്ന്ന് 34693ലും നിഫ്റ്റി 37 പോയന്റ് നഷ്ടത്തിൽ 10444ലുമാണ് വ്യാപാരം തുടങ്ങിയത്. വാഹനം, ബാങ്ക്, ഊർജം, ഐടി ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ഭാരതി എയർടെൽ, കോൾ ഇന്ത്യ, എച്ച്പിസിഎൽ, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ബിഎസ്ഇയിലെ 250 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 229 ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2OGnOGr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages