രണ്ടാം സ്വര്‍ണവുമായി സല്‍മാന്‍ ഫാറൂഖ്; എറണാകുളം മുന്നില്‍ | Live - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

രണ്ടാം സ്വര്‍ണവുമായി സല്‍മാന്‍ ഫാറൂഖ്; എറണാകുളം മുന്നില്‍ | Live

തിരുവനന്തപുരം: 62-ാമത് സ്കൂൾ കായിക മേളയുടെ രണ്ടാം ദിനത്തിത്തിന്റെ ആദ്യ മണിക്കൂറുകളിൽ എറണാകുളത്തിന്റെ മുന്നേറ്റം. രണ്ടാം ദിനത്തിലെ ആദ്യ സ്വർണം ഇളയാവൂർ സി.എം.എച്ച്.എസ്.എസിലെ മുഹമ്മദ് അഫ്ഷാനാണ്. അഞ്ച് കി.മീ നടത്തത്തിലാണ് അഫ്ഷാൻ സ്വർണം നേടിയത്. അതേസമയം തിരുവനന്തപുരം സായിയിലെ സൽമാൻ ഫാറൂഖ് രണ്ടാം സ്വർണം കരസ്ഥമാക്കി. ജൂനിയർ ആൺകുട്ടികളുടെ 1500 മീറ്ററിലാണ് സൽമാന്റെ രണ്ടാം സ്വർണം. ആദ്യ ദിനം ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ സൽമാൻ സ്വർണം നേടിയിരുന്നു. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}


from mathrubhumi.latestnews.rssfeed https://ift.tt/2z5xFjm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages