മുംബൈ: ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ മഹാരാഷ്ട്രയിൽ കോൺഗ്രസ് പ്രവർത്തകനെ കുത്തിക്കൊന്നു. മനോജ് ദുബെ (45) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 നാണ് മൂന്നു പേർ ചേർന്ന് ഘാട്ട്കോപ്പറിലെ അസൽഫ മെട്രോ സ്റ്റേഷനിൽ വെച്ച് മനോജിനെ ആക്രമിച്ചത്. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കുത്തേറ്റ് കുഴഞ്ഞുവീണ മനോജിനെ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫെയ്യ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് കൊലപാതകമെന്നാണ് വിവരമെങ്കിലും അക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Shocking! Manoj Dubey, a staunch Congress worker was murdered for his facebook post by BJP goons. We strongly condemn such a coward act! The culprits should be brought to justice. Our deepest condolences to his family, Congress party stands with his family at this hour of grief. pic.twitter.com/BcVhzZdtD0 — Maharashtra Congress (@INCMaharashtra) October 22, 2018
from mathrubhumi.latestnews.rssfeed https://ift.tt/2P9ZO2X
via
IFTTT
No comments:
Post a Comment