ഇന്‍ഡിഗോ എയര്‍ലൈന്‍സ് കുവൈത്തിലേക്കും സര്‍വീസ് ആരംഭിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

ഇന്‍ഡിഗോ എയര്‍ലൈന്‍സ് കുവൈത്തിലേക്കും സര്‍വീസ് ആരംഭിക്കുന്നു

കുവൈത്ത് സിറ്റി: ഇൻഡിഗോ എയർലൈൻസ് കുവൈത്തിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ഒക്ടോബർ 15 ന് ചെന്നെയിൽ നിന്നായിരിക്കും ആദ്യ സർവീസ്.നവംബർ മുതൽ കൊച്ചിയിലേക്കും, അഹമ്മദാബാദിലെക്കും നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുമെന്നും അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 40 കിലോ ബാഗേജ് അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മൈക്കൽ സ്വാട്ടെക്, പി.എൻ.ജെ കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2IPKfaR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages