സെന്‍സെക്‌സില്‍ 534 പോയന്റ് നേട്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

സെന്‍സെക്‌സില്‍ 534 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടം നേട്ടമാക്കി ഓഹരി വിപണി. സെൻസെക്സ് 534 പോയന്റ് നേട്ടത്തിൽ 34535ലും നിഫ്റ്റി 178 പോയന്റ് ഉയർന്ന് 10413ലുമാണ് വ്യാപാരം നടക്കുന്നത്. ബാങ്ക്, ഓട്ടോ മൊബൈൽ, മെറ്റൽ, ഫാർമ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 29 പൈസയുടെ നേട്ടമുണ്ടായതാണ് വിപണിയിൽ പ്രതിഫലിച്ചത്. എഷർ മോട്ടോഴ്സ്, ഹിൻഡാൽകോ, യെസ് ബാങ്ക്, റിലയൻസ്, വേദാന്ത, ടാറ്റ സ്റ്റീൽ, ഹീറോ മോട്ടോർകോർപ്, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടിസിഎസ്, എച്ച്സിഎൽ ടെക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.


from mathrubhumi.latestnews.rssfeed https://ift.tt/2pOCM3b
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages