ബെംഗളൂരു: കര്‍ണാടകത്തിലെ സര്‍ക്കാര്‍ ബസ്സായ കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍ക്കൊപ്പമിരുന്ന് കുരങ്ങന്‍ സ്റ്റിയറിങ് നിയന്ത്രിക്കുന്നതിന് ദൃശ്യങ്ങള്‍ വൈറല്‍. നിരവധിയാത്രക്കാരുമായി പോയ ബസ്സിന്റെ നിയന്ത്രണമാണ് ഒരു കുരങ്ങന്‍ അസാധ്യമായി നിയന്ത്രിക്കുന്നത്. എന്നാല്‍ ഡ്രൈവര്‍ ഒരു കൈ ഉപയോഗിച്ച് നിയന്ത്രിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
കര്‍ണാടകത്തിലെ ദാവന്‍കരെയില്‍ നിന്ന് ഭരമസാഗരയിലേക്കുള്ള ബസിലാണ് സംഭവം. എന്നാല്‍, യാത്രക്കാരെ വച്ചുകൊണ്ടു പോയ ബസ്സിന്റെ നിയന്ത്രണം കൈമാറിയതിന് ഡ്രൈവര്‍ പ്രകാശിനെതിരെ നടപടിയും ഉണ്ടായിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ടുണ്ട്.
#WATCH Viral video from Karnataka's Davanagere of a KSRTC bus driver driving with a Langur perched on the steering wheel. The bus driver has been suspended for endangering the lives of the passengers. pic.twitter.com/RexZAfKZdr— ANI (@ANI) October 6, 2018
from mangalam.com https://ift.tt/2CuDqvi
via IFTTT
No comments:
Post a Comment