ക്ഷേത്രങ്ങളുടെ നിയന്ത്രണത്തില്‍ ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

ക്ഷേത്രങ്ങളുടെ നിയന്ത്രണത്തില്‍ ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി : കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാര്‍ തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.

എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി കെപിഎംഎസ് എന്നീ സാമുദായിക സംഘടനകള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, ടി.ജി മോഹന്‍ദാസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ജസ്റ്റിസ് യു.യു ലളിത്, കെ.എം ജോസഫ് എന്നിവര്‍ അംഗങ്ങള്‍ ആയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.



from mangalam.com https://ift.tt/2CbbGuu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages