ശബരിമലയെ കലാപഭൂമിയാക്കരുത്: മന്ത്രി കടകംപള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

ശബരിമലയെ കലാപഭൂമിയാക്കരുത്: മന്ത്രി കടകംപള്ളി

പമ്പ ∙ ശബരിമലയില്‍ അക്രമം കാണിക്കുന്നവരെ ശക്തമായി നേരിടുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്ത്രീകള്‍ക്കും ഭക്തര്‍ക്കും നേരെയുള്ള അക്രമം അപലപനീയമാണ്. അക്രമം അനുവദിക്കാനാകില്ല. ലോകം മുഴുവന്‍ ഈ അക്രമങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകരെ പോലും ക്രൂരമായി ആക്രമിക്കുന്നു. Kadakampally Surendran on Sabarimala Protest

from Latest News https://ift.tt/2J2XYv5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages