ഹൃദയത്തകരാറും വളർച്ചക്കുറവും: അട്ടപ്പാടിയിൽ 2 നവജാത ശിശുക്കൾ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

ഹൃദയത്തകരാറും വളർച്ചക്കുറവും: അട്ടപ്പാടിയിൽ 2 നവജാത ശിശുക്കൾ മരിച്ചു

അഗളി ∙ ദിവസങ്ങൾ പ്രായമുള്ള കുഞ്ഞുൾപ്പെടെ അട്ടപ്പാടിയിൽ 2 ആദിവാസി കുട്ടികൾ മരിച്ചു. ചിണ്ടക്കിയൂരിൽ 6 ദിവസം പ്രായമുള്ള പെൺകുട്ടിയും മഞ്ചിക്കണ്ടിയൂരിൽ 35 ദിവസം പ്രായമുള്ള ആൺകുട്ടിയുമാണു മരിച്ചത്. പെൺകുഞ്ഞ് ശ്വാസംമുട്ടലിനെ തുടർന്നു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. Adivasi Newborn Babies Dies, Attappady

from Latest News https://ift.tt/2yqSxC9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages