അക്രമങ്ങള്‍ക്കു പിന്നിൽ ആര്‍എസ്എസ്; ശക്തമായ നടപടി: ഇ.പി.ജയരാജൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

അക്രമങ്ങള്‍ക്കു പിന്നിൽ ആര്‍എസ്എസ്; ശക്തമായ നടപടി: ഇ.പി.ജയരാജൻ

തിരുവനന്തപുരം ∙ ശബരിമലയിലെ അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നു മന്ത്രി ഇ.പി.ജയരാജന്‍. വിശ്വാസികളെ ആക്രമിക്കുന്ന നടപടി വച്ചുപൊറുപ്പിക്കില്ല. ക്രമസമാധാനത്തിന് ആവശ്യമായ പൊലീസിനെ ശബരിമലയില്‍ വിന്യസിക്കും. ആര്‍എസ്എസ് ക്രിമിനലുകളാണ് അക്രമങ്ങള്‍ക്കു പിന്നില്‍. EP Jayarajan on Sabarimala Protest

from Latest News https://ift.tt/2CSAEQo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages