രഞ്ജന്‍ ഗൊഗൊയ് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 3, 2018

രഞ്ജന്‍ ഗൊഗൊയ് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് മുമ്പാകെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. രാജ്യത്തിന്റെ 46-ാമത് ചീഫ് ജസ്റ്റിസാണ് ഗൊഗൊയ്. ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച ഒഴിവിലേക്കാണ് ഗൊഗൊയ് എത്തുന്നത്. അസം സ്വദേശിയായ ഗൊഗൊയി 1954-ലാണ് ജനിച്ചത്. 2001 ൽ അദ്ദേഹം ഗുവഹത്തി ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. തുടർന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. 2011-ൽ അവിടുത്തെ ചീഫ് ജസ്റ്റിസായി. അടുത്ത വർഷം തന്നെ അദ്ദേഹത്തെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. 2019-ൽ നവംബർ 17 ന് വിരമിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2IxCzKk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages