ചൈനയില്‍നിന്നുള്ള ഇരുമ്പിന് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

ചൈനയില്‍നിന്നുള്ള ഇരുമ്പിന് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി

ന്യൂഡൽഹി: ചൈനയിൽനിന്നുള്ള ഇരുമ്പ് ഇറക്കുമതി നിയന്ത്രിക്കാൻ സർക്കാർ തീരുവ ഏർപ്പെടുത്തി. ആഭ്യന്തര ഉത്പാദകരെ സംരക്ഷിക്കാനാണ് സർക്കാർ അഞ്ചുവർഷത്തേയ്ക്ക് ഇറക്കുമതി തീരുവ നിശ്ചയിച്ചത്. ഒരു ടണ്ണിന് 185.51 യുഎസ് ഡോളറാണ് ഡ്യൂട്ടി. ജെഎസ്ഡബ്ല്യുയു സ്റ്റീൽ, സൺഫ്ളാഗ് അയേൺ ആന്റ് സ്റ്റീൽ, ഉഷ മാർട്ടിൻ, ഗരുഡ സ്റ്റീൽ ഇന്ത്യ, വർധമാൻ സ്പെഷൽ സ്റ്റീൽ, ജെയ്സ്വാൾ നാകോ ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികൾ നൽകിയ അപേക്ഷ പരിഗണിച്ചാണ് തീരുവ ഏർപ്പെടുത്താൻ തീരുമാനിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2AhqR3S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages