ചരമം: ജെ കൃഷ്ണന്‍-ചെന്നൈ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

ചരമം: ജെ കൃഷ്ണന്‍-ചെന്നൈ

ചെന്നൈ:സാമൂഹിക സാംസ്ക്കാരിക ആധ്യാത്മിക മേഖലകളിൽ സജീവമായിരുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ജെ കൃഷ്ണൻ അന്തരിച്ചു.ജെ.കൃഷ്ണൻ & കമ്പനി എന്ന ചാർട്ടേർഡ് അക്കൗണ്ടന്റ്സ് സ്ഥാപന ഉടമയാണ്. ജെ. കൃഷ്ണൻ & അസ്സോസ്സിയേറ്റ്സിന് ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകളിൽ ശാഖകളുണ്ട്. നിലവിൽസനാതന ധർമ്മ വിദ്യാശാല മാനേജിംഗ് കമ്മറ്റി പ്രസിഡന്റ്,ആലപ്പുഴ സനാതന ധർമ്മ കോളേജ് മാനേജർ, ആലപ്പുഴ എസ്.ഡി.വി. കോളേജ് ഓഫ് ആർട്ട്സ് & അഡ്ഡഡ് സയൻസ്മാനേജർ, വൈസ് പ്രസിഡന്റ് ചിന്മയ മിഷൻ എഡ്യൂക്കേഷണൽ ആന്റ് കൾച്ചറൽ ട്രസ്റ്റ് (ഗ്രേറ്റർ കൊച്ചിൻ) തുടങ്ങിയ വിവിധ സ്ഥാനങ്ങൾ വഹിച്ചു പോരുന്നു. അഖില ഭാരത ശ്രീമദ് ഭാഗവത സത സമിതി ദേശീയ വൈസ് പ്രസിഡന്റ്, ആൾ ഇൻഡ്യ ബ്രാഹ്മിൻ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, ട്രാവൻകൂർ ചേംബർ ഓഫ് കോമേഴ്സ്പ്രസിഡന്റ് ,ധനലക്ഷ്മി ബാങ്ക്പ്രസിഡന്റ്,ബ്രാഹ്മണ സമൂഹം ഡയറക്ടർ, കാലടി ശ്രീ ശങ്കര കോളേജ് സെകട്ടറി ,കാലടി ആദി ശങ്കര ട്രസ്റ്റ്ഡയറക്ടർഎന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ശങ്കരി കൃഷ്ണൻ മക്കൾ: ജനാർദ്ദൻ മോഹൻ (ഓസ്ട്രേലിയ), രുഗ്മിണി സുധ, മരുമക്കൾ: വിദ്യ മോഹൻ, ബാലകൃഷ്ണൻ,


from mathrubhumi.latestnews.rssfeed https://ift.tt/2yNpE2q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages