ബെല്‍ജിയം സന്ദർശനത്തിനിടെ ഇന്ത്യൻ ഹോട്ടലിൽ നിന്ന് ദോശ കഴിച്ച് ഉപരാഷ്ട്രപതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

ബെല്‍ജിയം സന്ദർശനത്തിനിടെ ഇന്ത്യൻ ഹോട്ടലിൽ നിന്ന് ദോശ കഴിച്ച് ഉപരാഷ്ട്രപതി

ബ്രസൽസ്:ത്രിദിന ബെൽജിയം സന്ദർശനത്തിനിടെ ബ്രസൽസിലെ ശരവണ ഭവനിൽനിന്ന് ദോശ കഴിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ശനിയാഴ്ച,ബെൽജിയത്തിലെ ഇന്ത്യൻ അംബാസിഡർ ഗായത്രി ഇസ്സാർ കുമാറിനുംമറ്റ് ഉദ്യോഗസ്ഥർക്കുമൊപ്പം ദോശ കഴിക്കുന്ന ചിത്രങ്ങൾ വൈസ് പ്രസിഡന്റ് ഓഫ് ഇന്ത്യ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. Delighted to have a meal at Saravana Bhavan, an Indian restaurant in Brussels, with Indian delegation including the Ambassador of India to Belgium today. @IndEmbassyBru #Belgium #SaravanaBhavan pic.twitter.com/qyCBUtfv4R — VicePresidentOfIndia (@VPSecretariat) October 20, 2018 12-ാമത് ഏഷ്യ-യൂറോപ്പ് മീറ്റിങ്ങി(എ എസ് ഇ എം)ൽ പങ്കെടുടുക്കാനാണ് വെങ്കയ്യ നായിഡു ബ്രസൽസിൽ എത്തിയത്. ആന്റ്വെർപ്പിലെ പ്രൊവിൻഷ്യൽ ഹൗസിലുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തുകയും ചെയ്തു. Photo courtesy: Twitter/@VPSecretariat ജെയ്ൻ കൾച്ചറൽ സെന്ററിൽ ഭഗവത്ഗീതയെ ആസ്പദമാക്കി അവതരിപ്പിച്ച ഗീതോപദേശം കഥകളി കാണാനും വെങ്കയ്യ നായിഡു എത്തിയിരുന്നു. Photo courtesy: Twitter/@VPSecretariat Witnessing the scintillating performance of Kathakali on Geetopadesham based on the Bhagavad Geeta, at Jain Cultural Centre, in Antwerp, Belgium today. #Antwerp #Belgium #Kathakali pic.twitter.com/hxCRIhnpMk — VicePresidentOfIndia (@VPSecretariat) October 20, 2018 content highlights:vice president Venkaiah Naidu eating dosa at brussels belgium


from mathrubhumi.latestnews.rssfeed https://ift.tt/2PLx9xY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages