കയ്യടിക്കാം കല്ലടിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

കയ്യടിക്കാം കല്ലടിക്ക്

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ നാലാം സ്ഥാനത്തുനിന്നാണ് കല്ലടി കുമരംപുത്തൂർ സ്കൂൾ ഇത്തവണ 62 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കു കുതിച്ചത്. കഴിഞ്ഞ വർഷം ഏഴു സ്വർണവും നാലു വെള്ളിയും ആറു വെങ്കലവുമുൾപ്പെടെ 53 പോയിന്റായിരുന്നു. ഈ വർഷം പോൾവാൾട്ടിൽ മൂന്നു സ്വർണവും ഹൈജമ്പിലും 3000 മീറ്റർ ഓട്ടത്തിലും രണ്ടു സ്വർണം വീതവും കല്ലടി നേടി. 29 പേരാണ് കല്ലടിയുടെ സംഘത്തിലുണ്ടായിരുന്നത്. പി.കെ.ജാഫർ ബാബു, കെ.രാമചന്ദ്രൻ എന്നിവരാണ് പരിശീലകർ. 2011-ൽ കല്ലടി രണ്ടാംസ്ഥാനം നേടിയിരുന്നു. Content Highlights: palakkad kalladi kumaramputhoor school performance in state school athletics 2018


from mathrubhumi.latestnews.rssfeed https://ift.tt/2Jmsvo2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages