ജേക്കബ് തോമസിനു തിരിച്ചടി; തമിഴ്നാട്ടിലെ ഭൂമി കണ്ടുകെട്ടി ആദായനികുതി വകുപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

ജേക്കബ് തോമസിനു തിരിച്ചടി; തമിഴ്നാട്ടിലെ ഭൂമി കണ്ടുകെട്ടി ആദായനികുതി വകുപ്പ്

തിരുവനന്തപുരം ∙ ഡിജിപി ജേക്കബ് തോമസിനു തമിഴ്നാട്ടിലുള്ള 50.33 ഏക്കർ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നു. ഭൂമി ജപ്തി ചെയ്യാൻ ആദായ നികുതി വകുപ്പ് നേരത്തേ നോട്ടിസ് നൽകിയിരുന്നു. തമിഴ്നാട്ടിലെ രാജപാളയത്ത് ബെനാമി ഇടപാടിൽ ജേക്കബ് തോമസ് 50.33 ഏക്കർ ഭൂമി സ്വന്തമാക്കിയെന്ന കണ്ടെത്തലിനെതുടർന്നാണു നടപടി. DGP Jacob Thomas, IT Department Confiscate Benami Land

from Latest News https://ift.tt/2PigIfS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages