ഛത്തിസ്ഗഡ്: ആദ്യഘട്ട പോളിങ്ങിന് നാമനിർദേശപത്രിക സമർപ്പിച്ചത് 421 പേർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

ഛത്തിസ്ഗഡ്: ആദ്യഘട്ട പോളിങ്ങിന് നാമനിർദേശപത്രിക സമർപ്പിച്ചത് 421 പേർ

റായ്പുർ∙ ആദ്യഘട്ട തിരഞ്ഞെടുപ്പ് നവംബർ 12ന് നടക്കുന്ന ഛത്തിസ്ഗഡിൽ മുഖ്യമന്ത്രി രമൺസിങ് ഉൾപ്പെടെ 421 സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. ചൊവ്വാഴ്ചയായിരുന്നു പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. ഇന്ന് സൂക്ഷ്മ പരിശോധന നടക്കും. Chhattisgarh Polling

from Latest News https://ift.tt/2CzXnzX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages