ബ്രൂവറി വീണ്ടും പരിഗണിക്കും; മാനദണ്ഡം തയാറാക്കാൻ എക്സൈസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

ബ്രൂവറി വീണ്ടും പരിഗണിക്കും; മാനദണ്ഡം തയാറാക്കാൻ എക്സൈസ്

കൊച്ചി ∙ വിവാദങ്ങളെ തുടർന്നു റദ്ദാക്കിയ ബ്രൂവറി, ഡിസ്റ്റിലറി അപേക്ഷകൾ വീണ്ടും പരിഗണിക്കുന്നതിനു പുതിയ മാനദണ്ഡങ്ങൾ തയാറാക്കാൻ എക്സൈസ് കമ്മിഷണറെ ചുമതലപ്പെടുത്തി. ആരോപണങ്ങൾക്കു വഴിമരുന്നിട്ട 1999–ലെ ഉത്തരവ് പരിഷ്കരിക്കുന്നതു സംബന്ധിച്ചു നിയമവകുപ്പ് സെക്രട്ടറിയോടു സർക്കാർ അഭിപ്രായം തേടി. Brewery Controversy, LDF Government

from Latest News https://ift.tt/2Pj0FhB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages